ബാങ്കുകളിലെ വായ്പകളുടെ മുതൽ മുഴുവൻ അടച്ചാൽ മുഴുവൻ പലിശയും എഴുതി തള്ളും; സിദ്ധരാമയ്യ 

ബെംഗളൂരു: സഹകരണ ബാങ്കുകളിലെ ഇടത്തരം, ദീർഘകാല വായ്പകളുടെ മുതലുകൾ അടച്ചാൽ മുഴുവൻ പലിശയും എഴുതിത്തള്ളാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

പലിശ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല.

2018ലെ പ്രകടനപത്രികയിൽ ബിജെപി പറഞ്ഞു, “ഞങ്ങളുടെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ദേശസാൽകൃത ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും കർഷകരുടെ ഒരു ലക്ഷം വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളുമെന്ന് എന്നാൽ ബിജെപി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നയാപൈസ കൊടുത്തോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്

2019 ഓഗസ്റ്റിൽ കനത്ത മഴയിൽ കൃഷി നശിച്ചു.

ഷിമോഗയിൽ യെദ്യൂരപ്പ പറഞ്ഞത് എന്താണെന്ന് അറിയാമോ? “ചോദിക്കുന്നത്ര പണം നൽകാൻ സർക്കാരിൽ നോട്ട് അച്ചടിക്കുന്ന യന്ത്രമില്ല”യെന്ന് പറഞ്ഞു.

ഇത് ആദ്യമായല്ല യെദ്യൂരപ്പ ഇങ്ങനെ പറയുന്നത്.

2009-ൽ ഞങ്ങളുടെ ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. ഉഗ്രപ്പയെപ്പോലുള്ള ഞങ്ങളുടെ പാർട്ടി അംഗങ്ങൾ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടപ്പോൾ യെദ്യൂരപ്പയും ഇതുതന്നെയാണ് അന്നും പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
[masterslider id="10"]

Related posts