സുവർണ്ണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് 

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് ഞായറാഴ്ച രാവിലെ 11 മുതൽ പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ (ഗേറ്റ് നമ്പർ 8) നടക്കും.

കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, ചീഫ് വിപ്പ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദഗൗഡ, എം.പി രമ്യാഹരിദാസ്, മന്ത്രിമാരായ കൃഷ്ണഭൈരെ ഗൗഡ, സന്തോഷ് എസ് ലാഡ്, ബൈരതി സുരേഷ്, എം.എൽ എ മാരായ എൻ.എ.ഹാരിസ്, ടി.സിദ്ദിഖ്, ചാണ്ടി ഉമ്മൻ, കെ.പി.സി.സി. കോർഡിനേറ്റർ ഷാജി ജോർജ് തോമസ് എന്നിവർ പങ്കെടുക്കും.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഒപ്പം പ്രശസ്ത നടി മാളവിക മേനോനും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ചെമ്മീൻ ബാൻഡ് അവതരിപ്പിക്കുന്ന സംഗീതമേള നടക്കും.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 9448698157

ഗൂഗിൾ ലോക്കേഷൻ https://maps.app.goo.gl/vJS3hx6mmQfJzNqC8

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
[masterslider id="10"]

Related posts