പെട്രോൾ പമ്പിൽ ഉറങ്ങുകയായിരുന്ന തൊഴിലാളിയുടെ മേൽ ലോറി കയറി മരിച്ചു

ബെംഗളൂരു : ഹെബ്രിയിലെ പെട്രോൾ പമ്പിൽ  ഉറങ്ങുകയായിരുന്ന തൊഴിലാളിയെ മേൽ ലോറി കയറി യുവാവിന് ദാരുണ അന്ത്യം.

അപകടം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

ശിവമോഗ സ്വദേശി ശിവരാജ് (38) ആണ് മരിച്ചത്.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

ഇയാളും മഹേന്ദ്രയും പെട്രോൾ ബങ്കിന് സമീപം വാഹനം നിർത്തി സമീപത്ത് ഉറങ്ങുകയായിരുന്നു.

പെട്രോൾ നിറച്ച് മടങ്ങുകയായിരുന്ന ടിപ്പർ ലോറി ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts