നവകേരള സദസ്സ്; ബെംഗളൂരുവിൽ നിന്നും നിർമാണം പൂർത്തിയാക്കിയ ആഡംബര ബസ് ഇന്ന് കേരളത്തിലെത്തും

bus

ബെംഗളൂരു : നവകേരളസദസ്സിന് വേണ്ടി ബെംഗളൂരുവിൽനിന്ന് നിർമാണം പൂർത്തിയായ ആഡംബര ബസ് ഇന്നലെ സന്ധ്യയോടെ കേരളത്തിലേക്ക് യാത്ര തിരിച്ചു.

നവകേരളസദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രചെയ്യാനുള്ള ആഡംബര ബസാണ്  ലാൽബാഗിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസിന്റെ ബോഡിബിൽഡിങ് യാഡിൽനിന്ന് നിർമാണം പൂർത്തിയാക്കി യാത്ര തിരിച്ചത്.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

തുടർന്ന് വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെത്തിച്ചു. അവസാന മിനുക്കുപണികളും പൂർത്തിയാക്കിയശേഷമാണ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രതിരിച്ചത്.

ഇന്ന് രാവിലെ ബസ് കാസർകോട്ടെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts