51 ഘാട്ടുകളിലായി 22 ലക്ഷം ദീപങ്ങ​ൾ; ലോക റെക്കോർഡിട്ട് ദീപോത്സവം

ദീപാവലി എന്നാൽ ദീപങ്ങളുടെ ആഘോഷമാണ്.

രാജ്യം മുഴുവനും ആ ആഘോഷങ്ങളുടെ തിരക്കിലുമാണ്.

ഇതിനിടയിലാണ് അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡിലേയ്ക്ക് ഇടം നേടിയത്.

ഈ ​ ദീപോത്സവത്തിന്‍റെ വാർത്തയാണ് ഇപ്പോൾ ഇന്ത്യയിലാകെ പരക്കുന്നത്. അയോധ്യയിലെ സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി 22 ലക്ഷം ദീപങ്ങളാണ് ഗിന്നസ് റെക്കോർഡിട്ടത്.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി.

ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts