അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് പുള്ളിപ്പുലി ചത്തു

ബെംഗളൂരു: മുദ്രാടി- കാർക്കള റോഡിൽ ഭക്രെ മഠം ക്രോസിന് സമീപം അമിതവേഗതയിൽ വന്ന വാഹനത്തിൽ ഇടിച്ച് പുള്ളിപ്പുലി ചത്തു. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

മുദ്രാടി ഭാഗത്തേക്ക് അതിവേഗത്തിൽ വന്ന ഇന്നോവ കാർ പുലിയെ ഇടിച്ചു വീഴ്ത്തുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ ജഡം നീക്കം ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts