സിദ്ധരാമയ്യ ബിജെപിയിൽ ചേരാൻ ശ്രമം നടത്തി; കുമാരസ്വാമി 

ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻകാലത്ത് ബിജെപി യിൽ ചേരാൻ ശ്രമം നടത്തിരുന്നതായി ജെഡിഎസ് നേതാവ് കുമാരസ്വാമി.

എന്നാൽ തന്റെ ശവം പോലും ബിജെപി പക്ഷത്ത് നിൽക്കില്ലെന്ന് പറഞ്ഞ് സിദ്ധരാമയ്യയും രംഗത്ത് എത്തി.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുമായി സഖ്യം ചേരാൻ ദൾ തീരുമാനിച്ചതിനു പിന്നാലെയാണ് സിദ്ധാരമയ്യക്കെതിരെ ആരോപണവുമായി കുമാരസ്വാമി എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts