എം.വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട കേസ്; കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും.

എറണാകുളം സിജിഎം കോടതിയിലാണ് മൊഴി നല്‍കുക. മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ പീഡനം നടക്കുമ്പോള്‍ സുധാകരനും അവിടെ ഉണ്ടായിരുന്നുവെന്നും ഇത് മറച്ചുവെച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഇതിനെതിരെയാണ് എം.വി ഗോവിന്ദന്‍, ദേശാഭിമാനി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ സുധാകരന്‍ മാനഷ്ടകേസ് നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts