തന്റെ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സന്തോഷ് വർക്കി 

ആറാട്ട് അണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായ സന്തോഷ് വർക്കിയെ നടൻ ബാല മുറിയിൽ പൂട്ടിയിട്ടുണ്ടെന്നും ഫോൺ വാങ്ങിയെന്നും ചെകുത്താൻ എന്ന യുട്യൂബർ ആരോപിച്ചിരുന്നു.

ഇതിനെല്ലാം മറുപടിയുമായി വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് സന്തോഷ് വർക്കിയും ബാലയും.

കഴിഞ്ഞ 20 വർഷമായി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് സന്തോഷ് വർക്കി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ എന്ന രോഗത്തിനാണ് മരുന്ന് കഴിക്കുന്നത്.

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

മരുന്ന് കഴിച്ചു കഴിഞ്ഞാൽ മെന്റലി സ്റ്റെബിൾ ആണ് എന്നാണ് അദ്ദേഹം പറയുന്നത്.

ബാലയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സന്തോഷ് വർക്കി ഇക്കാര്യം പറഞ്ഞത്.

സോഷ്യൽ മീഡിയയിലൂടെ ചലച്ചിത്ര താരങ്ങളെ നിരന്തരം അപമാനിക്കുന്ന ആറാട്ട് അണ്ണന്റെയും ചെകുത്താന്റെയും രീതികൾ ശരിയല്ല എന്ന നിലപാടാണ് ബാല സ്വീകരിച്ചത്.

അത് ആറാട്ടണ്ണനെ ബോധ്യപ്പെടുത്തുവാനും ബാലയ്ക്ക് കഴിഞ്ഞു.

പല സാഹചര്യങ്ങളിലും തന്നെ സഹായിക്കാനുള്ള മനസ്ഥിതി കാണിച്ച ബാല ഒരു തരത്തിലും സന്തോഷവർക്ക് യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കിയില്ല എന്ന് സന്തോഷവർക്കി തന്നെ സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

  ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ എന്നത് മാനസികവും പെരുമാറ്റപരവുമായ ഒരു വൈകല്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us