ഹൃദയാഘാതത്തെ തുടർന്ന് ഐഐഎംബി വിദ്യാർത്ഥി മരിച്ചു;

ബെംഗളൂരു: നഗരത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐഐഎംബി) 27 കാരനായ വിദ്യാർത്ഥി ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മാനേജ്‌മെന്റ് (പിജിപി) രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ആയുഷ് ഗുപ്ത, പിജിപിയുടെ സ്റ്റുഡന്റ് അലുംനി കമ്മിറ്റിയുടെ സീനിയർ കോർഡിനേറ്ററായിരുന്നു.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദം നേടിയ യുവാവ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫെയറിങ് ക്യാപിറ്റലിൽ സമ്മർ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരുന്നു.

ഐഐഎംബി കമ്മ്യൂണിറ്റി ആയുഷിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.

ജൂലൈ 24 ന് ക്ലാസുകളോ പരീക്ഷകളോ നടക്കില്ലന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മീഡിയ ഹെഡ് വിനോദ് കുമാർ ജയപ്രകാശ് പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts