തൃശൂരിൽ വീണ്ടും ഭൂചലനം;

തൃശൂര്‍: ആമ്പല്ലൂരില്‍ ഭൂചലനം. കല്ലൂര്‍ മേഖലയില്‍ ഒരു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ പ്രകമ്പനം ഉണ്ടാകുന്നത് ഇത് മൂന്നാം തവണയാണ്.

രണ്ടു സെക്കൻഡ് മാത്രമാണ് ഭൂചലനം നീണ്ടു നിന്നതെന്നും ഭൂമിക്കടിയിൽ നിന്ന് വലിയ പ്രകമ്പനം കേട്ടതായും നാട്ടുകാർ പറഞ്ഞു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ മാത്രമാണ് പ്രകമ്പനത്തിന്റെ തോത് രേഖപ്പെടുത്തിയതെന്നും അതിനാൽ ഇത് ഭൂചലനമായി പരിഗണിക്കാൻ കഴിയില്ലെന്നുമാണ് അധികൃതരുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts