ബൈക്കപകടത്തിൽ മലയാളി എൻജി. വിദ്യാർത്ഥി മരിച്ചു

death

ബെംഗളൂരു: കല്ലറ സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർത്ഥി ബെംഗളൂരുവിൽ ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചു.

കല്ലറ വെള്ളംകുടി വന്ദനത്തിൽ അനിൽകുമാർ – സിനി ദമ്പതികളുടെ മകൻ ശന്തനു (22) ആണ് മരിച്ചത്.

ദേഹനഹള്ളി ആചാര്യ യൂണിവേഴ്സിറ്റി കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഇന്നലെ പുലർച്ചേ നെല്ലമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. ഇന്ന് മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരി ഡേ. നന്ദിനി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts