ശക്തി സൗജന്യം ആവശ്യപ്പെട്ട് ബസ് ജീവനക്കാർക്ക് മർദ്ദനം; സ്ത്രീശക്തി തെളിയിച്ച സ്ത്രീകൾക്കെതിരെ കേസ്

കർണാടക ആർ.ടി.സി ബസ് ഡ്രൈവറെയും കണ്ടുക്ടറെയും മർദിച്ച സംഭവത്തിൽ 4 വനിതാ യാത്രക്കാർക്കെതിരെ കേസ്. റായദുര്‍ഗയില്‍ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന സാരിഗെ എക്സ്പ്രസ്സ് ബസിൽ ഇന്നലെ ചിത്രദുർഗ ചില്ലകരിയിലാണ് സംഭവം.

സംസ്ഥാന്തര സർവീസ് നടത്തുന്ന ബസിൽ ശക്തി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കില്ലെന്ന് കണ്ടക്ടർ പറഞ്ഞതോടെയാണ് തർക്കങ്ങളുടെ തുടക്കം.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ പറഞ്ഞ സ്ത്രീകളോട് ആവശ്യപ്പെട്ടെങ്കിലും തങ്ങൾ പറഞ്ഞ സ്റ്റോപ്പിൽ നിർത്തണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ കണ്ടക്ടറെ മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവർക്കും അടികിട്ടി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts