വീടിനുമുമ്പിലെത്തിയവരുടെ പരാതികൾ നേരിട്ടു കേട്ട് സിദ്ധരാമയ്യ

ബെംഗളൂരു : വീടിനുമുമ്പിൽ പൊതുജനങ്ങളിൽനിന്ന് പരാതികളും അപേക്ഷകളും സ്വീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കുമുമ്പിലാണ് പരാതികളുമായി ആളുകൾ എത്തിയത്.

ആളുകളുടെ പരാതികൾ അദ്ദേഹം നേരിട്ടുകേട്ടു. അപേക്ഷകൾ വായിച്ചുനോക്കി നടപടിക്കായി മാറ്റി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യത്തെ ജനസമ്പർക്കപരിപാടിയായിരുന്നു ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts