നഗരത്തിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ 

ബെംഗളൂരു: വിധാൻസൗധയ്‌ക്ക് സമീപം യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. ജഗദീഷ്, ഗഗൻ, എന്നിവരെ വിധാൻസൗധ പോലീസ് അറസ്റ്റ് ചെയ്തു.

ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതിയെയാണ് നിർബന്ധപൂർവം കാറിലേക്ക് കയറ്റാൻ ശ്രമിച്ചത്. യുവതിയുടെ നിലവിളി കേട്ടതോടെ മെട്രോ സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts