ലക്ഷ്മി ആർ. ഹെബ്ബാൾക്കർ എന്ന ഏക വനിത ഉൾപ്പടെയുള്ള കർണാടകയിലെ 24 മന്ത്രിമാരുടെ പട്ടിക പുറത്ത്

ബെംഗളൂരു: : ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യുന്ന 24 മ​ന്ത്രി​മാ​രുടെ പട്ടിക പുറത്ത്.

  • എച്ച്.കെ പാട്ടീൽ,
  • കൃഷ്ണ ബൈറോഗൗഡ,
  • എൻ. ചെലുവരയസ്വാമി,
  • കെ. വെങ്കടേഷ്,
  • ഡോ. എച്ച്.സി മഹാദേവപ്പ,
  • ഈശ്വർ കാന്തരെ,
  • കാതസാന്ദ്ര എൻ. രാജണ്ണ,
  • ദിനേശ് ഗുണ്ടുറാവു,
  • ശരണബാസപ്പ ദർശനപുർ,
  • ശിവാന്ദ് പാട്ടീൽ,
  • തിമ്മാപൂർ രാമപ്പ ബലപ്പ,
  • എസ്.എസ്. മല്ലികാർജുൻ,
  • തങ്കടാഗി ശിവരാജ് ശങ്കപ്പ,
  • ഡോ. ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ
  • മംഗൽ വൈദ്യ,
  • ലക്ഷ്മി ആർ. ഹെബ്ബാൾക്കർ,
  • റഹിം ഖാൻ,
  • ഡി. സുധാകർ,
  • സന്തോഷ് എസ്. ലാഡ്,
  • എൻ.എസ് ബോസ് രാജു,
  • സുരേഷ ബി.എസ്,
  • മധു ബംഗാരപ്പ,
  • ഡോ. എം.സി സുധാകർ,
  • ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാർ.
  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ലക്ഷ്മി ആർ. ഹെബ്ബാൾക്കറാണ് മന്ത്രിസഭയിലെ ഏക വനിത. മുസ് ലിം പ്രാതിനിധ്യമായി റഹിം ഖാനും പട്ടികയിൽ ഉൾപ്പെട്ടു. മത, സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തത്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഇന്ന് രാ​വി​ലെ 11.45ന് ​രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ​ക്ക് മു​മ്പാ​കെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts