നഗരത്തിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റസ്‌റ്റോറന്റ്‌ ഉടമ മരിച്ചു

ബെംഗളൂരു: കണ്ണൂർ പേരാവൂർ മുരിങ്ങോടി മലോടൻ വീട്ടിൽ ഷബീർ 38 ബെംഗളൂരു സോളദേവനഹള്ളിയിലുണ്ടായ വാഹമാപകടത്തിൽ മരിച്ചു.

ഷബീറും സഹോദരൻ സജീറും സഞ്ചരിച്ച ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സോളദേവനഹള്ളിയിൽ പ്രവർത്തിക്കുന്ന മെക്സിക്കോ ഫാമിലി റസ്‌റ്റോറന്റ്‌ ഉടമകളിൽ ഒരാളാണ്.
ഖബറടക്കം പിന്നീട് ഭാര്യ: ഫായിസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts