താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം: കാക്കനാട് ഇൻഫോ പാർക്കിനടുത്തെ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ ക​ണ്ടെത്തി. ഡോർ നിർമ്മാണ കമ്പനിയിൽ മാനേജറും ഇരമല്ലൂർ ഒറ്റുമാലിൽ രവിയുടെ മകനുമായ അജിൽ രവിയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്.

കാക്കനാട് ഇൻഫോ പാർക്കിനടുത്ത് ജോലിസ്ഥലത്തോട് ചേർന്ന് അജിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല.
മാതാവ് – നെല്ലിക്കുഴി മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി
സഹോദരി – അഞ്ജിത

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts