നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കർണാടകയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. നൽകിയ വാഗ്ധാനങ്ങൾ കോൺഗ്രസ്‌ പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിലവിൽ 136 മണ്ഡലങ്ങളിൽ ആണ് കോൺഗ്രസ്‌ ജയിച്ച് മുന്നേറി കൊണ്ടിരിക്കുന്നത്.

പണത്തിന്റെ അഹങ്കാരവും പാവപ്പെട്ടവന്റെ ശക്തിയും തമ്മിൽ ആയിരുന്നു മത്സരം, പാവപ്പെട്ടവന്റെ ശക്തി ജയിച്ചു വെന്നും രാഹുൽ ഗാന്ധി പറഞ്ഞു .കൂടുതൽ സംസ്ഥാനങ്ങളിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
  80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us