നടൻ ശരത് ബാബുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

ഹൈദരാബാദ് : പ്രമുഖ തെലുങ്ക് താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടന്‍.

കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ.

ഏപ്രില്‍ 20നാണ് അണുബാധയെ തുടര്‍ന്ന് നടനെ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവില്‍ വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് ആരോഗ്യസ്ഥിതിമോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

നേരത്തെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts