അഖിൽ മാരാർ ബിഗ് ബോസിൽ നിന്ന് പുറത്തേക്കോ?

ബിഗ്ബോസ് സീസൺ 5 നാടകീയ രംഗങ്ങളിലേക്ക്. അഖിൽ മാരാറും സാഗറും തമ്മിൽ തർക്കം. ഇന്നത്തെ എപ്പിസോഡിലാണ് ഇരുവരും തമ്മിലുള്ള തർക്കം കാണിക്കുന്നത്. പ്രൊമോയിൽ ഇരുവരും തമ്മിൽ കൈയാങ്കളിയിലേക്ക് എത്തുന്നതിന്റെ സൂചനയുണ്ട്. എന്നാൽ പിന്നീട് സംഭവിക്കുന്നത് വ്യക്തമല്ല.

  കര്‍ണാടക അതിര്‍ത്തി അടച്ചു

സാഗറിനെ അഖിൽ കൈയേറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രമോ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സാഗറിനെ തല്ലിയിട്ടുണ്ടെങ്കിൽ അഖിൽ ബിഗ് ബോസിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രവചനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts