ഈ ദിവസങ്ങളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മെയ് 2 ,3 തിയ്യതികളിൽ ഭക്തർക്ക് നിയന്ത്രണം. ഏപ്രിൽ 30 മുതൽ മെയ് 11 വരെ ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശ ഉത്സവം നടക്കുന്നത് സംബന്ധിച്ച് മെയ് 2, 3 തിയ്യതികളിൽ ക്ഷേത്രം അടയ്ക്കുമെന്ന് മൂകാംബിക ക്ഷേത്ര മേൽശാന്തി സുബ്രഹ്മണ്യ അഡിഗ അറിയിച്ചു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഈ സമയം സ്കൂൾ അവധിക്കാലമായതിനാൽ നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്താറുള്ളത്. ഇക്കാരണത്താൽ തന്നെ തിരക്ക് നിയന്ത്രിക്കുന്നത് പ്രയാസകരമാകുമെന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts