നിയമസഭ തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും

തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് തയ്യാറെടുക്കുകയാണ് കർണാടക സംസ്ഥാനം. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. വൈകീട്ട് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പാർലമെന്ററി സമിതി അംഗങ്ങൾ കർണാടക ബിജെപി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

പ്രധാനമന്ത്രി നരേദ്രമോദിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുന്നത്. യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരും പങ്കെടുക്കും. അതേസമയം, യോഗത്തിൽ പങ്കെടുക്കുന്നതിനായി കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം രാത്രി തന്നെ ഡൽഹിയിലെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts