സ്ഥാനാർത്ഥി പട്ടിക വന്നില്ല; മകനു വേണ്ടി തിരക്കിട്ട പ്രചാരണത്തിൽ യദിയൂരപ്പ

ബെംഗളൂരു:  ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തിറങ്ങും മുൻപ് മകൻ വിജയേന്ദ്രയ്ക്ക് ശിക്കാരിപുര മണ്ഡലത്തിൽ യെഡിയുരപ്പ പ്രചാരണം തുടങ്ങി. തന്റെ പിൻഗാമിയായി ശിക്കാരിപുരയിൽ വിജയേന്ദ്ര മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

മൂത്ത മകനും എം.പിയുമായ രാഘവേന്ദ്രയും ഒപ്പമുണ്ടായിരുന്നു. പട്ടികജാതി വിഷയത്തിൽ ബി.ജെ.പിയുമായി ഉടക്കി നിൽക്കുന്ന ബഞ്ചാര സമുദയത്തിലെ പ്രാദേശിക നേതാക്കളുമായി കൂടികാഴ്ചയും നടത്തി.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

നേരെത്തെ പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തര സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച ബഞ്ചാര സമുതായം ശിവമൊഗ്ഗയിലെ യദിയൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts