നാണം മറക്കാൻ ഒരു വർത്തമാന പത്രം മാത്രം!;പ്രശസ്ത നടിയുടെ”ഡേർട്ടി പിക്ചർ”ശ്രദ്ധ നേടുന്നു.

കേരളത്തിൽ വേരുകളുള്ള പ്രശസ്ത ബോളിവുഡ് നായികയാണ് വിദ്യാ ബാലൻ.

അവരുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രം ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

ഡാബൂ രത്നാനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിൽ കയ്യിൽ ഒരു ചായക്കപ്പുമായി ശരീരത്തിൻ്റെ നഗ്നത ഒരു പത്രം കൊണ്ട് മറച്ച രീതിയിലാണ് ഉള്ളത്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

ഈ ചിത്രത്തെ അനുകൂലിച്ചും പ്രതി കൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts