യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടങ്ങള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാന്‍ഡ്രിഡ്-ലിവര്‍ പൂളിനെ നേരിടും. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ രാത്രി 1.30 നാണ് മത്സരം.

കഴിഞ്ഞ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് റയല്‍മാന്‍ഡ്രിഡ് യുഫേഫ കിരീടം ചൂടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏറ്റ പരാജയത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യമാണ് ലിവര്‍പൂളിനുള്ളത്.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ഇന്നത്തെ മറ്റൊരു മത്സരത്തില്‍ നാപ്പോളി അയണ്‍ഫ്രാക്റ്റ് ഫ്രാന്‍ക്ഫ്രട്ടുമായി ഏറ്റുമുട്ടും. രാത്രി ഒന്നരയ്ക്ക് ഡച്ച് ബാങ്ക് പാര്‍ക്കിലാണ് മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts