ക്ലബ് ലോകകപ്പ് ഫൈനലിൽ റയൽ മാഡ്രിഡ്- അൽ ഹിലാൽ കലാശപ്പോര്

ലോക ക്ലബ്ബ് ഫുട്ബോൾ ഫൈനലിൽ റയൽ മാഡ്രിഡ്- അൽ ഹിലാൽ കലാശപ്പോര്. രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് ഈജിപ്ഷ്യൻ ക്ലബ് അൽ അഹ് ലി യെ തോൽപ്പിച്ച് ഫൈനലിൽ കടന്നു.

മൊറോക്കോയിലെ അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 4-1നായിരുന്നു റയലിൻ്റെ ജയം. ഫൈനലിൽ റയൽ മാഡ്രിഡ് ഈപ്ഷ്യൻ ക്ലബ് അൽ ഹിലാലിനെ നേരിടും. റയലിന് വേണ്ടി വിനിഷ്യസ് ജൂനിയർ, വാൽവെർദെ, റോഡ്രിഗോ, അരി ബാസ്
എന്നിവർ ഗോളുകൾ നേടി.

  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍

മാലൗൾ അൽ അഹ് ലിക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. ആദ്യ സെമിയിൽ ബ്രസീലിയൻ ക്ലബ് ഫ്ളെമംഗോയെ തോൽപ്പിച്ച് ഈജിപ്ഷ്യൻ ക്ലബ്
അൽ ഹിലാൽ ഫൈനലിൽ കടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts