ഏയ്റോ ഇന്ത്യ ഷോ; നോൺ വെജ് ഹോട്ടലുകൾ അടക്കാനുള്ള നിർദേശം പിൻവലിച്ച് ബിബിഎംപി

ബെംഗളൂരു: ഏയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി 10 കിലോമീറ്റർ ചുറ്റളവിൽ നോൺ വെജ് ഹോട്ടലുകൾ അടച്ചിടണമെന്ന നിർദേശം പിൻവലിച്ച് ബിബിഎംപി. ഇതേ സമയം മത്സ്യ, മാംസ വിൽപന കേന്ദ്രങ്ങൾ അടിച്ചിടാനുള്ള ഉത്തരവിൽ മാറ്റമില്ല.

ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. പോർവിമാനങ്ങൾ ഉയർന്ന് പൊങ്ങുമ്പോൾ അറവുമാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന പക്ഷികൾ അപകടഭീഷണി ഉയർത്താതിരിക്കാനാണ് നിരോധനം ഏർപ്പെടുത്തിയത്. 13 മുതൽ 17 വരെ വ്യോമസേനയുടെ യെലഹങ്ക ആസ്ഥാനത്താണ് ഏയ്റോ ഇന്ത്യ പ്രദർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us