ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു

നടൻ ഹൃത്വിക് റോഷനും സുഹൃത്ത് സബ ആസാദും 2023 അവസാനത്തോടെ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഇരുവരും. തങ്ങളുടെ അവധിക്കാല ചിത്രങ്ങളെല്ലാം ആരാധകർക്ക് വേണ്ടി ഇവർ പങ്കുവയ്ക്കാറുമുണ്ട്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

എന്നാൽ വാർത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രിസ്മസ് അവധി സബയും മക്കളുമൊത്ത് ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സർലൻഡിലായിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts