കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെ സമയ മാറ്റം ജനുവരി മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: പുതുവർഷത്തിൽ കേരളത്തിലേക്കുള്ള 2 ട്രൈനുകളുടെ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണ പശ്ചിമ റെയിൽവേ.

ബയ്യപ്പനഹള്ളി എസ്.എം.വി.ടി കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ്‌ (16320) കെ.ആർ പുരത്ത്‌ വൈകിട്ട് 7:18നും ബംഗാൾപേട്ടിൽ 8:14നും എത്തും.നിലവിൽ 7:54നും 8:45നുമാണ് എത്തിയിരുന്നത്. പുതിയ സമയക്രമം ജനുവരി 1- 2023 മുതൽ പ്രാബല്യത്തിൽ വരും.

  കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയിൽ

കൊച്ചുവേളി – ഹുബ്ബള്ളി എക്സ്പ്രസ്സ്‌ (12778) ചിക്കബാനവാരയിൽ വെളുപ്പിന് 4:59നും (പഴയ സമയം 4.23) തുമകുരുവിൽ 5:43നും (പഴയ സമയം 05.04) എത്തും ജനുവരി 5 മുതലാകും ഈ ട്രെയിനിന്റെ സമയമാറ്റം നിലവിൽ വരിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us