കേരള സമാജം ഈസ്റ്റ് സോൺ കന്നഡ രാജ്യോത്സവം നടത്തി 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവം നടത്തി നടത്തി. കല്യാൺ നഗറിലുള്ള ഓഫീസിൽ വെസിച്ചാണ് ആഘോഷങ്ങൾ നടത്തിയത്.

ഈസ്റ്റ് സോൺ ചെയർമാൻ വിനു ജി. ആണ് രാജ്യോത്സവം ചടങ്ങിന്റെ ഉത്‌ഘാടനം ചെയ്തത്.

ഈസ്റ്റ് സോൺ വൈസ് ചെയർമാൻ സോമരാജ് ,ജോയിന്റ് കൺവീനർ രാജീവൻ, വനിതാ വിഭാഗം ചെയർപേർസൺ ഗിരിജ, കൺവീനർ പ്രസാദിനി, യൂത്ത്‌ വിങ് ചെയർമാൻ രജീഷ് ,കൺവീനർ അദീബ് , സോൺ നേതാക്കളായ സജി പുലിക്കോട്ടിൽ, പി.കെ രഘു , വിനോദൻ , ഷീജ, ഷാജു പി കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts