ക്രിസ്മസ് ന്യൂയെർ അവധിക്കാലം: നാട്ടിലേക്കുള്ള ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിയ്ക്ക് മുന്നോടിയായി കേരള കർണാടക ആർ ട സി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഡിസംബർ 20 നുള്ള ബുക്കിങ് ആണ് ആരംഭിച്ചത്.

ഡിസംബർ 25 ഞായറാഴ്ച ആയതിനാൽ നാട്ടിലേക്ക് കൂടുതൽ പേർ മടങ്ങുന്നത് 22, 23 ദിവസങ്ങളിലാണ്. കേരള ആർ ട സി ബെംഗളൂരുവിൽ നിന്നും ഡിസംബർ 20 മുതൽ 25 വരെ പ്രതിദിനം 10 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

സ്പെഷ്യൽ ബസുകളിൽ 10 ശതമാനം വരെ ഫ്ലെക്സി നിരക്ക് ഈടാക്കും. സ്പെഷ്യൽ ബസ് ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം മുതൽ ആരംഭിക്കും

തിരിച്ച് ബെംഗളൂരുവിലെക്ക് ഡിസംബർ 26 മുതൽ ജനുവരി 2 വരെയും സർവീസ് ക്രമീകരിക്കും. 30 ദിവസം മുൻപ് വരെയാണ് കേരള കർണാടക ആർ ട സി ബസുകളിൽ ടിക്കറ്റ് ബുക്കിങ്ങിന് സൗകര്യമുള്ളത്.

ഇതേ സമയം സ്വകാര്യ ബസുകൾ 2 മാസം മുൻപുതന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. കേരള ആർ ട സിയെ അപേക്ഷിച്ച് 3 ഈരാട്ടി വാരെ അതിക നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts