ഏഴു വയസ്സുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു: സുള്ള്യയില്‍ ഏഴു വയസ്സുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കെ.സി. മോക്ഷിതാണ് മരിച്ചത്. അമര്‍മുത്നുര്‍ കുക്കുജട്ക സ്വദേശിയാണ് കുട്ടി.

സാധാരണ പോലെ സ്കൂളില്‍ പോയ കുട്ടിക്ക് പെട്ടെന്ന് കടുത്ത പനി അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു.

  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

സ്കൂള്‍ അധികൃതര്‍ ഉടന്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചു.

കുട്ടി ഹൃദയാഘാതത്താലാണ് മരണപ്പെട്ടതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts