മല്ലികാർജുൻ ഖാർഗെ നാളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

തെലുങ്കാന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.

തെലുങ്കാനയിലെ രംഗറെഡ്ഡിയിലാണ് നാളെ ജാഥ നടക്കുന്നത്. ഇവിടെ വച്ചാവും ഖാര്‍ഗെ റാലിയുടെ ഭാഗമാകുക. ഇന്നു രാവിലെ ഷഡ്നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട പദയാത്ര തോണ്ടപ്പള്ളി ജില്ലാ പരിഷത്ത് സ്കൂള്‍ ഗ്രൗണ്ടിലാണു സമാപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts