ലോക ഭക്ഷ്യ ദിനം ആചരിച്ചു 

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണ വിതരണം നടത്തി. ലിംഗരാജപുരത്തെ ചില ചേരി പ്രദേശങ്ങളിലും, അനാഥാലയങ്ങളിലും ഭക്ഷണ വിതരണം നടത്തി.

ഫെഡറേഷന്റെ ഏഷ്യ റീജിയൻ കോർഡിനേറ്റർ ശ്രീ ലിൻസൺ ജോസഫ്, ശ്രീമതി പ്രീത മറിയം പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts