കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ ആശുപത്രിയിൽ

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് എസ്എം കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ സത്യനാരായണ മൈസൂർ, എച്ച്ഒഡി – പൾമണോളജി, ഡോ സുനിൽ കാരന്ത്, എച്ച്ഒഡി, ഇന്റൻസീവ് കെയർ, കൂടാതെ ഒരു വിശാലമായ സ്പെഷ്യാലിറ്റി മെഡിക്കൽ ടീം എന്നിവരുടെ പരിചരണത്തിലാണ് നിലവിലിപ്പോൾ അദ്ദേഹം.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

മുൻ മുഖ്യമന്ത്രി കുറഞ്ഞ ശ്വാസോച്ഛാസ പിന്തുണയിലാണെന്നും സന്തോഷകരമായ മാനസികാവസ്ഥയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യമന്ത്രി ഡോ കെ സുധാകർ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts