മംഗളൂരുവിൽ നിരോധനാജ്ഞ 8 വരെ നീട്ടി

ബെംഗളൂരു: മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ സെപ്റ്റംബർ 8 വരെ നീട്ടി.

ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായ മൂന്നു കൊലപാതകങ്ങളുടെയും സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ ആണിത്.

വിവിധ പ്രദേശങ്ങൾ സന്ദർശിച്ച എഡിജിപി അലോക് കുമാർ ജനങ്ങളുമായി സംസാരിച്ച ശേഷം നിരോധനാജ്ഞ നീട്ടിയത്.

  ഓട്ടോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം ഓട്ടോ ഡ്രൈവറിന്റെ കൊലപാതകത്തിൽ കലാശിച്ചു; പ്രതി അറസ്റ്റിൽ

നിരോധനാജ്ഞ അവസാനിക്കുന്നത് വരെ ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റ് യാത്ര നിരോധിക്കണമെന്ന് പോലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷങ്ങളുടെ ശമ്പളം, ആഡംബര ഫ്ലാറ്റ്; എന്നിട്ടും ഉള്ളിൽ ശൂന്യത! ഐടി നഗരത്തിലെ യുവാക്കൾക്കിടയിൽ പടരുന്ന ആങ്‌സൈറ്റി; വൈറലായി ബെംഗളൂരു ടെക്കിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us