‘സ്ത്രീകളെ ഞാനിതുവരെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു’; ജാനകി സൂധീർ

Janaki Sudheer

ജാനകി സൂധീറിന്റെ പുതിയ ചിത്രം അടുത്ത് റിലീസായ, ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് . സമൂഹത്തില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് സിനിമ ഇതിനോടകം തന്നെ കാരണമായി.ഇപ്പോഴിതാ താന്‍ ഈ സിനിമയിലെ കഥാപാത്രത്തിനായി നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച്‌ നടി ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞരിക്കുകയാണ് .

‘ചില കാര്യങ്ങള്‍ ലെസ്ബിയന്‍ സ്റ്റോറി ആയതുകൊണ്ടു തന്നെ നേരിടേണ്ടി വന്നു. പിന്നെ അത്ര ഇന്റിമസി ചിത്രത്തില്‍ വരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് ചെയ്യാന്‍ കുറച്ച്‌ ബുദ്ധിമുട്ടായിരുന്നു ‘ ജാനകി പറയുന്നു. ‘സ്ത്രീകളെ ഞാനിതുവരെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു. പക്ഷെ നല്ല സപ്പോര്‍ട്ടായിരുന്നു നമ്മുടെ ടീം . ഈ സീനൊക്കെ ഷൂട്ട് ചെയ്തത് അവസാന ഭാഗമായപ്പോഴാണ്. എല്ലാവരുമായി നല്ല സൗഹൃദമായി അപ്പോഴേക്കും . പിന്നെ അത് ചെയ്യുകയായിരുന്നു’. ‘സീന്‍ ഉണ്ടെന്ന് വിചാരിച്ച്‌ പോയവര്‍ക്കൊക്കെ ഒരടിയായി. കാരണം അവര്‍ വിചാരിക്കുന്ന ഒരു സംഭവം സിനിമയില്‍ ഇല്ല’.ജാനകി കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്
[masterslider id="10"]

Related posts