ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും വൈദ്യുതി തടസ്സം നേരിടുമെന്ന് ബെസ്‌കോം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപണികൾ പുരോഗമിക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങിയേക്കാം എന്നാണ് ബെസ്കോം മുന്നറിയിപ്പ്.

ഇന്ന് വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശങ്ങൾ –

ഗരുഡമാൽ, എയർഫോഴ്സ് ഹോസ്പിറ്റൽ. ,ഡോമ്മലൂർ, ഓസ്റ്റിൻ ടൗൺ, വിവേക് ​​നഗർ, ട്രിനിറ്റി ചർച്ച്, വിജാസ് ബാങ്ക്, ഹോട്ടൽ താജ്, വിക്ടോറിയ ലേഔട്ട്, മ്യൂസിയം റോഡ്, ആൽബർട്ട് സ്ട്രീറ്റ്, കിംഗ് സ്ട്രീറ്റ്, മ്യൂസിയം ക്രോസ് റോഡ്, ലാവൽ റോഡ്, സെന്റ് മാർക്ക് റോഡ്, വൈ.ജി പാല്യ, കെ.എസ്.ആർ.പി, ഐ.ടി.സി ഹോട്ടൽ, റിച്ച്മണ്ട് റോഡ്, വണ്ണർപേട്ട്, ലൈഫ്സ്റ്റൈൽ, എംജി റോഡ്, ഹെയ്സ് റോഡ്, കോൺവെന്റ് റോഡ്, എസ്എൽ അപ്പാർട്ട്മെന്റ്, റിച്ച്മണ്ട് ടൗൺ, നജപ്പ സർക്കിൾ, സ്റ്റെയിൻ ഗാർഡൻ, റിച്ച്മണ്ട് പാർക്ക്, ലോംഗ്ഫോർഡ് റോഡ്, ബ്രൈറ്റ് സ്ട്രീറ്റ്, ഫുഡ്വേൾഡ് റോഡ്, ജോൺസൺ മാർക്കറ്റ്, ബി ഡബ്ലൂ എസ് എസ്ബി വാട്ടർ സപ്ലൈ, ലോംഗ്ഫോർഡ് റോഡ്, അശോകനഗർ, ഷോപ്പർ സ്റ്റോപ്പ്, മാർക്കം റോഡ്, ബ്രിഗേഡ് റോഡ്, കോളേജ് ഓഫ് കൊമേഴ്‌സ്, റിച്ച്‌മണ്ട് സർക്കിൾ, വിറ്റ്‌ല മല്യ റോഡ്, സിദ്ധയ്യ റോഡ്, വുഡ് സ്ട്രീറ്റ്, കാസിൽ സ്ട്രീറ്റ്, നീലസാന്ദ്ര, ആനേപാല്യ, ബി.എം.ആർ.സി.എൽ.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

നാളെ വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശങ്ങൾ –

ആർബിഐ ലേഔട്ട്, കൊട്ടനൂർ, ജെപി നഗർ 5-ാം സ്റ്റേജ്, ശ്രേയസ് കോളനി, ഗൗരവ് നഗർ, നടരാജ ലേഔട്ട്, നൃപതുംഗ നഗർ, ജംബുസവാരെ ഡിന്നെ, ചുഞ്ചുഘട്ട, ബ്രിഗേഡ് മില്ലേനിയം ആൻഡ് ബ്രിഗേഡ് ഗാർഡേനിയ അപ്പാർട്ടുമെന്റുകളും സബ് സെൻട്രൽ ചുറ്റുപാടുകളും, എച്ച്ആർ മെയിൻ റോഡ്, വി.ആർ.എസ്.ആർ. R/S: 66/11kV ചന്ദ്ര ലേഔട്ട്, കെങ്കേരി MUSS, മൈസൂർ റോഡ് പരിസരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts