56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡല്‍ വാരി എമ്മ മക്കിയോണ്‍ 

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഓസ്ട്രേലിയയുടെ നീന്തൽ താരം എമ്മ മക്കിയോൺ. ബർമിംഗ്ഹാമിൽ പങ്കെടുത്ത 56 രാജ്യങ്ങളെക്കാൾ കൂടുതൽ മെഡലുകൾ എമ്മ നീന്തൽക്കുളത്തിൽ നിന്ന് നേടി.

2022ലെ കോമൺവെൽത്ത് ഗെയിംസ് ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് എമ്മ അവസാനിപ്പിക്കുന്നത്. ആകെ 72 രാജ്യങ്ങളാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്. എമ്മ അതിൽ 56 രാജ്യങ്ങളെക്കാൾ കൂടുതൽ മെഡലുകൾ നേടി. 72 രാജ്യങ്ങളിൽ 16 രാജ്യങ്ങൾ മാത്രമാണ് എട്ടോ അതിലധികമോ മെഡലുകൾ നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts