വാഹനാപകടത്തിൽ നടി സുനേത്ര പണ്ഡിറ്റിന് പരിക്കേറ്റു

ROAD ACCIDENT

ബെംഗളൂരു: ബസവനഗുഡിക്ക് സമീപം എൻആർ കോളനിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 40 കാരിയായ നടി സുനേത്ര പണ്ഡിറ്റിന് ഗുരുതരമായി പരിക്കേറ്റു. സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ റോഡിലെ ഹമ്പ് കടന്നതോടെ നിയന്ത്രണം വിട്ടത്തോടെയാണ് അപകടം സംഭവിച്ചത്.

റോഡിന്റെ ശോച്യാവസ്ഥയാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ സുനേത്ര പണ്ഡിറ്റിന്റെ നില അപകടനില തരണം ചെയ്തതായി സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us