കന്നട സാഹിത്യ മേള സെപ്റ്റംബർ 23 മുതൽ 

ബെംഗളൂരു: ഈ വർഷത്തെ കന്നട സാഹിത്യ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ ഹവേരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

സാഹിത്യ സമ്മേളനത്തിനായി 20 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചത്.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്ക് ഹവേരിക്ക് പുറമെ ഹുബ്ബള്ളി, ദാവനഗെരെ എന്നിവിടങ്ങളിലും താമസ സൗകര്യം ഒരുക്കും.

  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്

കുംഭമേളയ്ക്ക് സമാനമായ ടെന്റുകളായിരിക്കും അതിഥികൾക്കായി ഒരുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts