റൺവേയിൽ നായ്ക്കൂട്ടം; വിമാനം തലകീഴായി മറിഞ്ഞു

ബെംഗളൂരു: ജക്കൂർ എയ്റോഡ്രോമിൽ പരിശീലന വിമാനം റൺവേയിൽ ഇറങ്ങിയ ശേഷം തലകീഴായി മറിഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ആകാശ് ജയ്സ്വാളിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര സ്കൈഡൈവിങ് ചാംപ്യനായ ചെറിൽ ആൻ സ്റ്റേൺസിനും പരുക്കേറ്റു.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

റൺവേയിൽ നായ്ക്കളുണ്ടായിരുന്നതിനെ തുടർന്ന് അപകടം ഒഴിവാക്കാനായി പൊടുന്നനെ വെട്ടിത്തിരിച്ചതിനാലാണ് അഗ്നി ഏവിയേഷന്റെ സെസ്ന–185 വിമാനം മറിഞ്ഞതെന്നാണ് പൈലറ്റിന്റെ വിശദീകരണം. സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts