കേരള -കർണാടക അതിർത്തിയിൽ സ്പിരിറ്റ്‌ പിടികൂടി 

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മീന്‍ വാഹനത്തില്‍ സ്‌പിരിറ്റ് കടത്തുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്.

കര്‍ണാടകയില്‍ നിന്ന്‌ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1,050 ലിറ്റര്‍ സ്‌പിരിറ്റുമായാണ് രണ്ടംഗ സംഘം എക്‌സൈസ്‌ പിടിയിലായത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ അഞ്ചാം മൈലിലാണ് സംഭവം. മീന്‍ വാഹനത്തില്‍ 35 ലിറ്റര്‍ വീതം 30 കന്നാസുകളിലായാണ് സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി സ്വദേശി കെ.വിഷ്‌ണു, കൊടുങ്ങല്ലൂര്‍ സ്വദേശി പിഎം ഷബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us