ടെലിഗ്രാം വഴി ലഹരി ബിസിനസ്‌ ; ‘ഇക്കയെ’ അന്വേഷിച്ച് പോലീസ്

കൊച്ചി : സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച്‌ ലഹരി വില്പനയും കൈമാറ്റവും നടത്തിയ കേസില്‍ അറസ്റ്റിലായ ഐ.ടി വിദഗ്ദ്ധന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് മലയാളിയെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. ഇക്ക യെന്നാണ് ഇയാള്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കൊച്ചി സ്വദേശിയാണെങ്കിലും ഇക്കയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല. ബെംഗളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾ ടെലിഗ്രാം എക്സ് വഴിയാണ് ആളുകളിലേക്ക് ഇയാൾ എത്തിക്കുന്നത്.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

ടെലിഗ്രാം വഴി ലഹരി ബിസിനസ്‌ നടത്തിയ ചേര്‍ത്തല അരൂര്‍ സ്വദേശി ഹരികൃഷ്ണനെ എക്‌സൈസ് പിടികൂടിയതിനു പിന്നാലെയാണ് ഇക്ക യെന്നയാൾ ഒളിവില്‍പ്പോയതെന്നാണ് പോലീസ് നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us