ചാർജ് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിലെ നിരക്ക് വർധിപ്പിച്ച് ബെസ്കോം. എസി സ്ലോ ചാർജിനു യൂണിറ്റിന് 7.20 രൂപയും ഡിസി ചാർജിനു 7.40 രൂപയും ഡിസി ഫാസ്റ്റ് ചാർജിനു 8.01 രൂപയുമാണ് പുതിക്കിയ നിരക്കുകൾ.

എസി സ്ലോ ചാർജറിൽ ഒരേ സമയം മൂന്ന് വാഹനങ്ങളിൽ ചാർജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാർജറിൽ ഒരു വാഹനത്തിലും ഫുൾ ചാർജ് ചെയ്യാൻ സാധിക്കും.

  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

ഇവിമിത്ര ആപ്പീലൂടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ ഇനി എളുപ്പമാണ്.ബിബിഎംപി പരിധിയിൽ വരുന്ന 74 ബെസ്കോം ചാർജിങ് സ്റ്റേഷനുകൾ ആണ് ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us