എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുനാൾ ആർഎസ്എസുമായി സഹകരിക്കും; ഈശ്വരപ്പ

ബെംഗളൂരു :  എല്ലാ വിരോധികൾക്കും ഒരുനാൾ ആർ‌എസ്‌എസിനെ അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി വ്യാഴാഴ്ച പറഞ്ഞു, എല്ലാവരും ആർഎസ്എസിനെ ‘നമ്മുടെ’ ആർഎസ്എസ് ആയി അംഗീകരിക്കേണ്ട ദിവസം വിദൂരമല്ലെന്നും കാഗേരി നിയമസഭയിൽ അഭിപ്രയപെട്ടു.

 അതേസമയം എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉടൻ ആർ‌എസ്‌എസിന്റെ ഭാഗമാകുമെന്ന് ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞത് നിയമസഭയിൽ ബഹളത്തിന് കാരണമായി.

  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

 സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച സിദ്ധരാമയ്യയുടെ സംവാദത്തിനിടെയാണ് വാക്കുതർക്കം ആരംഭിച്ചത്. ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചാലും പരസ്പര ബഹുമാനം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് സിദ്ധരാമയ്യ തന്റെ പ്രസംഗത്തിനിടെ മറുപടി ആയി പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us