പുനീത് രാജ്‌കുമാറിന്റെ സ്മരണയിൽ ഹെൽമെറ്റ്‌ ക്യാപെയ്ൻ

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്‌കുമാറിന്റെ സ്മരണയിൽ ഹെൽമെറ്റ്‌ ക്യാപെയ്ൻ നടത്തി ബെംഗളൂരു പോലീസ്.

റോഡ് അപകടങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ഹെൽമെറ്റ്‌ ന്റെ പ്രധാന്യം സമ്പാദിച്ചാണ് ക്യാപെയ്ൻ നടത്തിയത്. നടന്റെ ഭാര്യ അശ്വനി പുനീത് രാജ്‌കുമാർ ക്യാപെയ്ൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോഡ് അപകടം സംബന്ധിച്ചുള്ള ബോധവൽക്കരണം നൽകുന്ന പുനീത് കുമാറിന്റെ മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയും പ്രദർശിപ്പിച്ചു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ചടങ്ങിൽ ബെംഗളൂരു പോലീസ് കമ്മീഷ്ണർ, ട്രാഫിക് ജോയിന്റ് കമ്മീഷ്ണർ തുടങ്ങിയവർ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts