സ്വകാര്യ ബൈക്കുകൾ ബൈക്ക് ടാക്സി ആയി ഉപയോഗിക്കരുത്

ബെംഗളൂരു: ബൈക്ക് ടാക്സിയായി സ്വകാര്യ വാഹനം ഉപയോഗിക്കരുതെന്ന് ഗതാഗത വകുപ്പിന്റെ നിർദേശം.

സംസ്ഥാനത്ത് നിരവധി ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നുണ്ട്, മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനം, എന്നാൽ ചിലർ തങ്ങളുടെ സ്വകാര്യ വാഹനം ഈ ആപ്പിൽ രജിസ്റ്റർ ചെയ്ത് ബൈക്ക് ടാക്സിയായി ഓടുന്നത് കണ്ടെത്തിയതിനാലാണ് ഗതാഗത വകുപ്പ് ഇത് പാടില്ലെന്ന് നിർദേശം നൽകിയത്. നിർദേശം ലംഘിച്ച് വീണ്ടും ബൈക്ക് ടാക്സിയായി ഓടുന്ന സ്വകാര്യ ബൈക്കുകളെ പിടിച്ചെടുക്കാനുള്ള നടപടിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts