ബൈജൂസിന്റെ മൂല്യം 22 ബില്ല്യൺ ഡോളർ കടന്നു

ബെംഗളൂരു: ബെംഗളൂരു നഗരം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ് കമ്പനിയുടെ മൂല്യം 18 ബില്യണ്‍ ഡോളറില്‍ നിന്നും ഏകദേശം 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കമ്പനിയില്‍ 400 മില്യണ്‍ ഡോളറിന്റെ വ്യക്‌തിഗത നിക്ഷേപം നടത്തിയ ബൈജു രവീന്ദ്രന്റെ ഓഹരി 22 ശതമാനത്തില്‍ 25 ശതമാനമായി ഉയര്‍ന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

എഡു ടെക് രംഗത്തെ കുതിപ്പിനൊപ്പം ഈ മേഖലയിലെ സംരംഭങ്ങളിലേക്കും പുതിയ ചുവടുവെപ്പുകയാണ് ബൈജൂസ് . കോവിഡ് കാലം വിദ്യാഭ്യാസ മേഖലയ്ക്ക് നല്ലൊരു ആഘാതം ഉണ്ടാക്കിയെങ്കിലും ബൈജൂസിന്റെ ഈ കാലയളവിലെ നേട്ടം വളരെ വലുതായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts